---
title: "ചമ്പാട് മുതുവനായി ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവ ഘോഷയാത്ര ; വൈകീട്ട് 7 മുതൽ മേലെ ചമ്പാട് - താഴെ ചമ്പാട് റൂട്ടിൽ ഗതാഗതം സ്തംഭിക്കും"
english_title: "Sri Muthappan Madapura Thiruvappana Mahotsava procession as Champat Mutuvan; Traffic will be disrupted on the Upper Champat - Lower Champat route from 7 pm onwards"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/167452/Sri Muthappan Madapura Thiruvappana Mahotsava procession as Champat Mutuvan; Traffic will be disrupted on the Upper Champat - Lower Champat route from 7 pm onwards"
published_at: "2023-12-06T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657059eea353d_IMG-20231206-WA0081.jpg"
keywords: []
---

# ചമ്പാട് മുതുവനായി ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവ ഘോഷയാത്ര ; വൈകീട്ട് 7 മുതൽ മേലെ ചമ്പാട് - താഴെ ചമ്പാട് റൂട്ടിൽ ഗതാഗതം സ്തംഭിക്കും

> **Lead Summary:** ചമ്പാട് മുതുവനായി ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവ ഘോഷയാത്ര ; വൈകീട്ട് 7 മുതൽ മേലെ ചമ്പാട് - താഴെ ചമ്പാട് റൂട്ടിൽ ഗതാഗതം സ്തംഭിക്കും

## Article Content

ചമ്പാട് മുതുവനായി ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവ ഘോഷയാത്ര ; വൈകീട്ട് 7 മുതൽ മേലെ ചമ്പാട് - താഴെ ചമ്പാട് റൂട്ടിൽ ഗതാഗതം സ്തംഭിക്കും

തിരുവപ്പന ഘോഷയാത്ര മനയത്തുവയൽ പരിസരത്തുനിന്നാരംഭിച്ച് മേലെ ചമ്പാട് - താഴെ ചമ്പാട്- കൂരാറ റോഡ് വഴി മുതുവനായിയിൽ സമാപിക്കും.

ആന എഴുന്നള്ളത്ത്, കനലാട്ടം, കളരി പ്രദർശനം എന്നിവയുള്ളതിനാൽ ഇതു വഴിയുള്ള റോഡ് ഗതാഗതം പൂർണമായും സ്തംഭിക്കും. ബസുൾപ്പടെയുള്ള വാഹനങ്ങൾ മനേക്കര റോഡ് വഴി തിരികെ പോകുന്നതാണ് നല്ലത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/167452/Sri Muthappan Madapura Thiruvappana Mahotsava procession as Champat Mutuvan; Traffic will be disrupted on the Upper Champat - Lower Champat route from 7 pm onwards)